Assam News editor resigns Because Of Pressure From BJP<br />പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച മാധ്യമ പ്രവര്‍ത്തകന്‍ രാജിവെച്ചു. അസമിലെ പ്രഗ്യ ന്യൂസ് ചാനലിന്‍റെ എഡിറ്റര്‍ അജിത് കുമാര്‍ ബുഹ്യാന്‍ ആണ് രാജിവെച്ചത്. നിയമത്തെ എതിര്‍ത്ത ബുഹ്യാന്‍ കേന്ദ്രസര്‍ക്കാരിന്‍റേയും ബിജെപിയുടേയും നിരന്തര വിമര്‍ശകനായിരുന്നു.<br />
